Captaincy options for DC if Shreyas Iyer is ruled out of IPL 2021<br />ഐപിഎല്ലിന്റെ 14ാം സീസണ്‍ അടുത്തുകൊണ്ടിരിക്കെ നിലവിലെ റണ്ണറപ്പായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആരു നയിക്കുമെന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ പ്രധാന സംസാരവിഷയം. ഡിസിയുടെ നായകസ്ഥാനത്തേക്കു പല താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് മുന്‍തൂക്കമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.<br /><br />